You Searched For "ശിവാജി ഗണേശന്‍"

ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; അണ്ണെ ഇല്ലത്തിന് ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം
1000 പവന്‍ സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന്‍ പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി; വ്യാജ വില്‍പ്പത്രമുണ്ടാക്കി കോടികള്‍ തട്ടിയെന്നും സഹോദരിമാര്‍; ഇപ്പോള്‍ 150 കോടി വിലമതിക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസില്‍ ഞെട്ടി തമിഴകം